Monday, February 21, 2011

കണ്ണാടി




എന്‍  പ്രിയനേ...
നിനക്ക് ഞാന്‍ കണ്ണാടിയാകട്ടെയോ?
ത ളച്ചിടരുതെന്നെ നീ, 
മുഖം നോക്കുവാന്‍,  
നിന്‍ ‍ ഹൃദയ ഭിത്തിയില്‍,
 പ്രണയമാകും  ആണിയാല്‍.‍

No comments:

Post a Comment