Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, February 21, 2011

ലജ്ജ

അവള്‍  
കാട്ടാളന്‍ പിഴുതെറിഞ്ഞ  തുളസി
പാളങ്ങളില്പോലിഞ്ഞവള്‍ 
എന്തിനവള്‍  ലജ്ജിക്കണം?
ലജ്ജിക്കുക നമ്മളേവരും 

  




ഫോളോവേഴ്സ്

അവള്‍‍ 
എന്‍റെ സഹയാത്രിക.
എനിക്ക് പിന്പേ നടന്നവര്ക്ക്,
 അവള്‍വഴികാട്ടി.
അവള്‍ക്കു മുന്പേ  നടക്കുന്നവര്‍ ,‍  
എനിക്കും  വഴികാട്ടികളായെങ്കില്‍.......






കണ്ണാടി




എന്‍  പ്രിയനേ...
നിനക്ക് ഞാന്കണ്ണാടിയാകട്ടെയോ?
 ളച്ചിടരുതെന്നെ നീ, 
മുഖം നോക്കുവാന്‍,  
നിന്‍ ഹൃദയ ഭിത്തിയില്‍,
 പ്രണയമാകും  ആണിയാല്‍.