Wednesday, February 23, 2011

പതിവ്രത



മഴ നിന്നെ തൊട്ടുവോ ?
അവന്‍ ചോദിച്ചു
"ഒരു തുള്ളി മഴ" യെന്ന്  ഞാന്‍‍ മൊഴിഞ്ഞു .
മഴയില്‍ നനഞ്ഞു കുതിര്‍ന്ന ,
അവന്‍
ഞാന്‍പതിവ്രതയല്ലെന്ന് പറഞ്ഞു  .


2 comments:

  1. മഴയും കേട്ടു കാണും ഇപ്പറച്ചില്‍, വെയിലൊച്ചയില്‍.

    ReplyDelete
  2. അവനും അവള്‍ക്കും രണ്ടളവു കോലുകള്‍....
    സാഹിത്യത്തിലും അത് പ്രകടമാണല്ലോ... ആണ് എന്തെഴുതിയാലും അത് ഭാവന...പെണ്ണ് എന്ത് എഴുതിയാലും അത് അവളുടെ അനുഭവം...

    ReplyDelete