Monday, February 21, 2011

ലജ്ജ

അവള്‍  
കാട്ടാളന്‍ പിഴുതെറിഞ്ഞ  തുളസി
പാളങ്ങളില്പോലിഞ്ഞവള്‍ 
എന്തിനവള്‍  ലജ്ജിക്കണം?
ലജ്ജിക്കുക നമ്മളേവരും 

  




1 comment:

  1. ലജ്ജിക്കുക നമ്മളേവരും ..............

    ReplyDelete