Wednesday, February 23, 2011

തിളക്കം

 

ജീവനേ........
നീ എണ്ണുന്ന നോട്ടുകെട്ടുകള്‍ ,
നിന്റെ കണ്ണുകള്ക്ക്തിളക്ക മേകുമ്പോള്‍‍,
ഒരു നാളും കണ്ടിരുന്നില്ല 
 നീ
അരികിലിരുന്നോരെന്കണ്ണിലെ,

പ്രണയത്തിളക്കങ്ങള്‍  ‍. 


1 comment:

  1. പണത്തിനു മീതെ പ്രണയവും പറക്കില്ല കുട്ടീ....

    ReplyDelete